Shyni babu
Shyni babu
  • 260
  • 1 916 488

Відео

ഇസ്രയേലിലെ കെയർ ഗിവേഴ്സിൻ്റെ Annual holidays payment നെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
Переглядів 8 тис.День тому
ഇസ്രയേലിലെ കെയർ ഗിവേഴ്സിൻ്റെ Annual holidays payment നെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
July 13, 2024
Переглядів 1,8 тис.14 днів тому
പോസ്റ്റ് ഓഫീസ് സർവ്വീസുകളെ കുറിച്ചുള്ള സംശയങ്ങളും ഉത്തരങ്ങളും
പോസ്റ്റ് ഓഫീസ് സർവ്വീസുകളെ കുറിച്ചുള്ള സംശയങ്ങളും ഉത്തരങ്ങളും
Переглядів 3,7 тис.14 днів тому
പോസ്റ്റ് ഓഫീസ് സർവ്വീസുകളെ കുറിച്ചുള്ള സംശയങ്ങളും ഉത്തരങ്ങളും
ഒരു ലക്ഷം രൂപയിൽ താഴെ മാത്രം കൊടുത്ത് ഇസ്രയേലിലേയ്ക്ക് CONSTRUCTION SECTOR ലേയ്ക്ക് എങ്ങനെ വരാം?
Переглядів 23 тис.Місяць тому
ഒരു ലക്ഷം രൂപയിൽ താഴെ മാത്രം കൊടുത്ത് ഇസ്രയേലിലേയ്ക്ക് CONSTRUCTION SECTOR ലേയ്ക്ക് എങ്ങനെ വരാം?
VICTIMS OF OCTOBER 7TH TERROR ATTACK IN KIBUTZ NIR OZ..THE REAL HEROENS
Переглядів 11 тис.2 місяці тому
VICTIMS OF OCTOBER 7TH TERROR ATTACK IN KIBUTZ NIR OZ..THE REAL HEROENS
PESAH WISH
Переглядів 2,3 тис.3 місяці тому
Passover marks the exodus of the Israelites from slavery to freedom. The Israelites were slaves in Egypt for 400 years, the Creator of the world redeemed them and promised to bring them to the promised land. This year the people of Israel are celebrating Passover in a different atmosphere, following the events of October 7. 133 hostaes in Gaza, families who long for their return and want to fee...
LATEST UPDATES FROM ISRAEL|നാട്ടിൽ പോകാമോ?|എയർപോർട്ട് മണി നാട്ടിലിരുന്ന് കളക്ട് ചെയ്യാം
Переглядів 4,4 тис.3 місяці тому
LATEST UPDATES FROM ISRAEL|നാട്ടിൽ പോകാമോ?|എയർപോർട്ട് മണി നാട്ടിലിരുന്ന് കളക്ട് ചെയ്യാം
LATEST UPDATES FROM PIBA| വിസ ഇല്ലാത്തവർ ആരൊക്കെ സേഫ് ആണ്?
Переглядів 4,7 тис.3 місяці тому
LATEST UPDATES FROM PIBA| വിസ ഇല്ലാത്തവർ ആരൊക്കെ സേഫ് ആണ്?
WHAT IS ACTUALLY DEATH MONEY?
Переглядів 5 тис.3 місяці тому
WHAT IS ACTUALLY DEATH MONEY?
ABOUT NEW MINIMUM SALARY IN ISRAEL FOR CAREGIVERS AND AGRICULTURE WORKERS/ഇസ്രയേലിലെ പുതിയ ശമ്പളം
Переглядів 14 тис.3 місяці тому
ABOUT NEW MINIMUM SALARY IN ISRAEL FOR CAREGIVERS AND AGRICULTURE WORKERS/ഇസ്രയേലിലെ പുതിയ ശമ്പളം
THE HOLY MASS IN TOMB OF CHRIST BY FR.VINCENT BOSCO sdb
Переглядів 1,4 тис.4 місяці тому
ഈശോയുടെ കല്ലറയ്ക്കുള്ളിൽ ഒരു ദിവ്യബലി അർപ്പിക്കാൻ കിട്ടിയ പുണ്യ നിമിഷങ്ങൾ
എയർപോർട്ട് മണിയെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ/Information about the airport money/PIKADON
Переглядів 6 тис.4 місяці тому
എയർപോർട്ട് മണിയെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ/Information about the airport money/PIKADON
WHAT IS BITUACH LEUMI INSURANCE? നമ്മൾ ഒപ്പിടുന്ന 101 എന്ന ഫോം എന്താണ്?
Переглядів 3 тис.4 місяці тому
WHAT IS BITUACH LEUMI INSURANCE? നമ്മൾ ഒപ്പിടുന്ന 101 എന്ന ഫോം എന്താണ്?
ഇസ്രയേലിലേയ്ക്ക് അഗ്രിക്കൾച്ചർ വിസ നിർത്തലാക്കിയോ?/AGRICULTURE VISA IN ISRAEL
Переглядів 8 тис.5 місяців тому
ഇസ്രയേലിലേയ്ക്ക് അഗ്രിക്കൾച്ചർ വിസ നിർത്തലാക്കിയോ?/AGRICULTURE VISA IN ISRAEL
COMMON DOUBTS OF CAREGIVERS/ കെയർഗിവേഴ്സിൻ്റെ സംശയങ്ങളും ഉത്തരങ്ങളും
Переглядів 6 тис.5 місяців тому
COMMON DOUBTS OF CAREGIVERS/ കെയർഗിവേഴ്സിൻ്റെ സംശയങ്ങളും ഉത്തരങ്ങളും
ABOUT SERVICE CHARGE OF AGRICULTURAL JOB IN ISRAEL
Переглядів 5 тис.5 місяців тому
ABOUT SERVICE CHARGE OF AGRICULTURAL JOB IN ISRAEL
INFORMATION ABOUT AGRICULTURE JOB IN ISRAEL/ ഇസ്രയേലിലെ കാർഷിക ജോലിയുടെ യഥാർത്ഥ ശമ്പളം
Переглядів 22 тис.5 місяців тому
INFORMATION ABOUT AGRICULTURE JOB IN ISRAEL/ ഇസ്രയേലിലെ കാർഷിക ജോലിയുടെ യഥാർത്ഥ ശമ്പളം
NEW UPDATES FROM PIBA//CAREGIVERS IN ISRAEL
Переглядів 10 тис.5 місяців тому
NEW UPDATES FROM PIBA//CAREGIVERS IN ISRAEL
AGRICULTURE FIELD IN ISRAEL/WITH KERALITES
Переглядів 40 тис.5 місяців тому
AGRICULTURE FIELD IN ISRAEL/WITH KERALITES
SHABATH SONG BY ASHBIN AND ALEENA
Переглядів 1,8 тис.6 місяців тому
SHABATH SONG BY ASHBIN AND ALEENA
AN ADULT BAPTISM IN ISRAEL..41-ാമത്തെ വയസ്സിൽ ഈശോയെ രക്ഷകനായി സ്വീകരിച്ച് ഇസ്രയേൽ മലയാളി
Переглядів 11 тис.8 місяців тому
AN ADULT BAPTISM IN ISRAEL..41-ാമത്തെ വയസ്സിൽ ഈശോയെ രക്ഷകനായി സ്വീകരിച്ച് ഇസ്രയേൽ മലയാളി
LATEST INFORMATION FROM PIBA AND INDIAN EMBASSY
Переглядів 10 тис.9 місяців тому
LATEST INFORMATION FROM PIBA AND INDIAN EMBASSY
MAR JOSEPH PAMPLANY IN ISRAEL| കൃഷി ഫീൽഡ് സന്ദർശിച്ച് അഭിവന്ദ്യ പാംപ്ളാനി പിതാവ്|MANORAMA NEWS
Переглядів 7 тис.Рік тому
MAR JOSEPH PAMPLANY IN ISRAEL| കൃഷി ഫീൽഡ് സന്ദർശിച്ച് അഭിവന്ദ്യ പാംപ്ളാനി പിതാവ്|MANORAMA NEWS
വിസ ഇല്ലാത്തവരുടെ എയർപോർട്ട് മണി സേഫ് ആണോ?|IS THE AIRPORT MONEY OF WITHOUT VISA PEOPLE SAFE??
Переглядів 4,7 тис.Рік тому
വിസ ഇല്ലാത്തവരുടെ എയർപോർട്ട് മണി സേഫ് ആണോ?|IS THE AIRPORT MONEY OF WITHOUT VISA PEOPLE SAFE??
ഡാരീസിന്റെ അനുഭവങ്ങൾ|Inquiries by Ministry in case of late registration
Переглядів 6 тис.Рік тому
ഡാരീസിന്റെ അനുഭവങ്ങൾ|Inquiries by Ministry in case of late registration
കുഞ്ഞുമാലാഖയുടെ മാമ്മോദീസ ജറുസലെമിൽ|BAPTISM IN ISRAEL
Переглядів 6 тис.Рік тому
കുഞ്ഞുമാലാഖയുടെ മാമ്മോദീസ ജറുസലെമിൽ|BAPTISM IN ISRAEL
INFORMATION ABOUT ISRAEL JOB VISA|ISRAEL CARE GIVER VISA
Переглядів 22 тис.Рік тому
INFORMATION ABOUT ISRAEL JOB VISA|ISRAEL CARE GIVER VISA
INFORMATION ABOUT TOURIST VISA TO ISRAEL|CHIT CHAT WITH SHERINZ VLOG|
Переглядів 9 тис.Рік тому
INFORMATION ABOUT TOURIST VISA TO ISRAEL|CHIT CHAT WITH SHERINZ VLOG|
ABOUT BILATERAL AGREEMENT AND MORE INFORMATION
Переглядів 3,1 тис.Рік тому
ABOUT BILATERAL AGREEMENT AND MORE INFORMATION

КОМЕНТАРІ

  • @shajim5267
    @shajim5267 29 хвилин тому

    Super Israel

  • @user-ow2zd4ku3z
    @user-ow2zd4ku3z 31 хвилина тому

    ചേച്ചി എംപ്ലോറിലെ വിളിക്കാണ്ട് വിസ വന്നാൽ അത് ഒറിജിനൽ ആണോ

  • @jijiantony7163
    @jijiantony7163 Годину тому

    ❤❤

  • @GeorgeScariya
    @GeorgeScariya 2 години тому

    Excellent. 👍👍👍👍

  • @AshiqO-px9ox
    @AshiqO-px9ox 2 години тому

    CSC CHERUTHONI NUMBER : +91 95444 36340 ELLARUM POI RAKSHAPEDU THANK YOU. NO ONE GIVE U THE INFORMATION ABOUT HOW THEY WENT. Malayali ennum Malayali..

  • @agro1717green
    @agro1717green 2 години тому

    Welder job kittumo?undel എങ്ങനെ apply ചെയ്യണം? Detail ഒന്നു പറഞ്ഞു തരുമോ please..

  • @peterkay9237
    @peterkay9237 3 години тому

    India is with Israel. Long live India and long live Israel.

  • @peterkay9237
    @peterkay9237 3 години тому

    Such people's head is made of cowdung and their heart is made of chicken dung.

  • @peterkay9237
    @peterkay9237 3 години тому

    Just ignore such barking.

  • @peterkay9237
    @peterkay9237 3 години тому

    Much safer than working in Islamic countries.

  • @pradeepk2433
    @pradeepk2433 3 години тому

    20laKh

  • @abhiachoos4264
    @abhiachoos4264 11 годин тому

    😢

  • @roseflower414
    @roseflower414 13 годин тому

    ചേച്ചി വെക്കേഷൻ എടുത്ത് നാട്ടിൽ പോയിട്ടും ആനുവൽ ഹോളിഡേയ്സ് പെയ്മെൻറ് ബോണസിൽ ഉൾപ്പെടുത്താത്ത എംപ്ലോയേഴ്‌സ് ഉണ്ട്. ഇത്രയും നാളും end of the working കിട്ടും എന്നു പറഞ്ഞത്.. അത് മൂന്നു വർഷത്തിലധികം തരാതിരുന്നത് ഇനി തരേണ്ടതില്ല എന്നാണോ പറയുന്നത്?. ആ പെയ്മെൻറ് final calculation കിട്ടുമ്പോൾ ലഭിക്കും എന്നു പറഞ്ഞിട്ട് ഇപ്പോൾ പറയുന്നു അത് പേ ചെയ്യേണ്ട ആവശ്യമില്ല എന്ന്.. ആനുവൽ വെക്കേഷന് നമ്മൾ നാട്ടിൽ പോയതാണ്.. പെയ്മെൻറ് കിട്ടിയിട്ടില്ല എങ്കിൽ എന്ത് ചെയ്യും

  • @roseflower414
    @roseflower414 13 годин тому

    Thank you Chechi

  • @preethymol2867
    @preethymol2867 13 годин тому

    Hi chachy നല്ല ഒരു agency പറഞ്ഞു തരാമോ.

  • @user-uy9ey7ce1i
    @user-uy9ey7ce1i 13 годин тому

    ❤ great keep it up sister

  • @tomythomas9876
    @tomythomas9876 13 годин тому

    👍

  • @user-bu8qv2hf7v
    @user-bu8qv2hf7v 15 годин тому

    Chechide videos njan kanarund valare informative anu. Chechi divorce certificate illa njangal separated anu case court ill nadannukondirikkunnu . Ee situation ill enik Israel job kittumo

  • @VasudevanMM-ot7iz
    @VasudevanMM-ot7iz 17 годин тому

    സഹോദരി ഈ പോത്തിനോട് പറഞ്ഞിട്ടെന്നു കാര്യം ഇല്ല കട്ടുമത ക്കാരനാണ്

  • @sheejaash79
    @sheejaash79 17 годин тому

    Ennum koode oru agency paranjathu 11 lakhs venam ennu

  • @tovarghese7058
    @tovarghese7058 18 годин тому

    കുശുംപിനും അസൂയക്കും മരുന്നില്ല. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും. ആതുരസേവനം അതു പ്രാർത്ഥനയ്ക്ക് തുല്യമാണ്. എല്ലാവർക്കും ചെയ്യാൻ വയ്യെൻ്കിലും എല്ലാർക്കും വേണ്ടി വരുന്നതു സങ്കടവും ദുരിതവും നിവൃത്തികേടോടു കൂടിയാണ്.പഴുത്ത ഇല വീഴുമ്പോൾ പച്ച ഇലകൾ ചിരിക്കും. ചിരിക്കുനത് അതിന്നു അറിവില്ലാ.... ഇവിടെ തേജോവധം ചെയ്യുന്നതു അഹന്ത കൊണ്ടാണ്.

  • @hentryvarghesepulickal3208
    @hentryvarghesepulickal3208 20 годин тому

    ഈ ഷൈനി എന്ന സഹോദരി പറഞ്ഞ സത്യങ്ങൾ -- എടാ സമീറുമാരേ കേട്ടോടാ ചിന്തിക്കട സാത്താനെ നിൻ്റേയും ഗതി ഭാവിയിൽ എന്താകുമെന്ന് നീ മനസ്സിലാക്കിയാൽ കൊള്ളാമെടാ സമീറുമാരെ ' സഹോദരി ഷൈനി അഭി നന്ദനങ്ങൾ, ബിഗ് സല്യൂട്ട്' ദൈവം അനുഗ്രഹിക്കട്ടെ!

  • @Lucy.7768
    @Lucy.7768 21 годину тому

    Annual leave ethra divasam kittum vth paid leave aano

  • @kk0001967
    @kk0001967 23 години тому

    സഹോദരി മാന്യമായ ഭാഷയിൽ മറുപടി കൊടുത്തു ❤❤

  • @sheronvackachan744
    @sheronvackachan744 День тому

    God bless You😍🙏🏻

  • @SujithK-sx1lt
    @SujithK-sx1lt День тому

    ❤❤❤

  • @reshmamalu7540
    @reshmamalu7540 День тому

    G2g യിൽ construction sector പോകുവാൻ 85000 ₹ചിലവ് വരുന്നുള്ളൂ അപ്പോള് NSDC വഴിപോകുമ്പോൾ അതേ പോലെ ആയിരിക്കും ഇതും

  • @thalapathy02
    @thalapathy02 День тому

    ❤️

  • @jomolkj8812
    @jomolkj8812 День тому

    Thank you for spending your valuable time to help us, may God bless you ❤

  • @malustips468
    @malustips468 День тому

    Now Bsc, gnm nurse 7 lakh, Anm 8 lakh, delhi വഴി കൊണ്ടുവരുന്നു, എനിക്ക് അറിയാവുന്ന ഒരാൾ ക്ലാസിനു പോയിട്ടുണ്ട്, നഴ്സ് അല്ലാത്തവർക്ക് അവർ ഹോസ്പിറ്റലിൽ ട്രെയിൻ ചെയ്തു സർട്ടിഫിക്കറ്റ് കൊടുത്തു

  • @molammathomas1709
    @molammathomas1709 День тому

    Congrats🎉🎉... Great work❤❤

  • @Mahesh-mw8on
    @Mahesh-mw8on День тому

    ഈസ്രയിൽ ഇപ്പോൾ Agriculture workers job vacancy വന്നിട്ടുണ്ടോ..trivandrum ഉള്ള ഒരു ഏജൻസി new add കണ്ടു്. എന്താണ് ശെരിക്കും ഇപോൾ vacancy ഉണ്ടോ? Reply.. pls share contact number

  • @BincyElizabethVarghese
    @BincyElizabethVarghese День тому

    പാവപെട്ട ആളുകൾ കേട്ടുകേൾവി പോലുമില്ലാത്ത അത്രേം കാശ് മുടക്കി വരുന്നു.കഷ്ടമാണ്

  • @BincyElizabethVarghese
    @BincyElizabethVarghese День тому

    1800000 വും പിന്നെ ബാക്കി ചിലവുകൾ എല്ലാം കൂടി 200000 അങ്ങനെ മൊത്തം 20 ലക്ഷം മുടക്കി വന്ന ഞാൻ😂😂😂😂

    • @varghesekallarakkal5914
      @varghesekallarakkal5914 День тому

      നേഴ്സ് ആണോ. എന്നാൽ നഷ്ടം ഉണ്ടാകില്ല.

  • @roslypv1563
    @roslypv1563 День тому

    Nmbr tharaamo

  • @manj570
    @manj570 2 дні тому

  • @mayamolv8569
    @mayamolv8569 2 дні тому

    Age limit കൃത്യമായി പറയാമോ

  • @jamesjoseph9650
    @jamesjoseph9650 2 дні тому

    സഹോദരിക്ക് അഭിനന്ദനങ്ങൾ👍

  • @rajeshpc8977
    @rajeshpc8977 2 дні тому

    താങ്ക്യൂ ചേച്ചി🙏🙏🙏

  • @rajeshpc8977
    @rajeshpc8977 2 дні тому

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @NimmimolGeorge
    @NimmimolGeorge 2 дні тому

    ഷൈനി ചേച്ചി യെ പോലുള്ളവർ ആണ് പാവങ്ങൾക്ക് ഒരു സഹായം

  • @AthmikaPraveen
    @AthmikaPraveen 2 дні тому

    Maam number onn tharaumo

  • @user-ju6wo2fi1e
    @user-ju6wo2fi1e 2 дні тому

    ഡിയർ ഷൈന്നു ബാബു. ഇവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. എത്രതന്നെ ശകാരിച്ചിട്ടും കാര്യമില്ല. അങ്ങനെയാണ് അവന്മാരുടെ തന്തയും തള്ളയും അവരെ വളർത്തിയത്

  • @user-yx8ww4qx6y
    @user-yx8ww4qx6y 2 дні тому

    🙏🌹🙏🌹♥️👌👌👌👌♥️♥️ ♥️🌹🙏🌹തങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌹🙏

  • @AshiqO-px9ox
    @AshiqO-px9ox 2 дні тому

    @retheeshrevi6380 csc number kitti .vendavar parau.. koore thappitanu kitiyath.. namuk arum paranj tharila rakshapett kayinal.. so e csc number vendavar choiku.tharam..njano rakahapettila nigal rakshapedu

  • @v.cvarghese6735
    @v.cvarghese6735 2 дні тому

    ഈ ചെററകൾഒരിക്കലും നന്നാകുകയില്ല ഇവന്റെ അമ്മ പെങ്ങൾമാർ വയറും പേറിവരുന്ന സമയത്ത് പരിചരിക്കാൻ നേഴസുമാരേ ഉള്ളൂ

  • @minisajiminisaji1128
    @minisajiminisaji1128 2 дні тому

    നന്മകൾ മാത്രം വരട്ടെ മോളെ

  • @minisajiminisaji1128
    @minisajiminisaji1128 2 дні тому

    ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ മോന് വരാൻ ആഗ്രഹം ഉണ്ട്

  • @gopinathan3991
    @gopinathan3991 3 дні тому

    Gulfil chooshanamanu arabiyoum malayaliyoum

  • @KOSHYMATHEW-th4ru
    @KOSHYMATHEW-th4ru 3 дні тому

    ഹായ് മാഡം. എനിക്ക് 46 വയസ് കഴിഞ്ഞു. എനിക്ക് കൺ സ്ട്രക്ഷൻ പ്ലംബിങ്ങ് ജോലിക്ക് വരാൻ സാധിക്കുമോ ? എബസി വിസ റിജക്ഷൻ ആകുമോ? കമ്പനി സെലക്ഷൻ ചെയ്താൽ പോലും എംബസി വിസ റിജക്ഷൻ ആകുമോ? ദയവായി മറുപടി തരണേ നന്ദി